തിരുവനന്തപുരം: ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയിലൂടെ മൂന്ന് കോഴ്സുകള്‍ തുടങ്ങാന്‍ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെൻറ് കേരള (െഎ.െഎ.െഎ.ടി.എം-കെ) അപേക്ഷ ക്ഷണിച്ചു.
കോവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക പരീക്ഷ മേല്‍നോട്ട സോഫ്റ്റ്വെയറിെൻറ സാധ്യത പരിശോധിച്ചാണ് പരീക്ഷ നടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.iiitmk.ac.in/admission ലോ 9809159559 നമ്പറിലോ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.