Posted On
date_range Updated On
date_range ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നല്കുന്ന ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് സര്‍വകലാശാലകള്‍, സര്‍ക്കാര്‍/എയ്ഡഡ് കോളജുകള്‍ എന്നിവിടങ്ങളില്‍ ബിരുദ പ്രോഗ്രാമുകളില്‍ പഠിക്കുന്നവർക്ക് മാര്‍ച്ച് 18 വരെ അപേക്ഷിക്കാം.
വിവരങ്ങള്‍ക്ക് scholarship.kshec.kerala.gov.in.രജിസ്ട്രേഷന് പ്രിന്റൗട്ടും അനുബന്ധ രേഖകളും സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ രണ്ട്. സ്ഥാപന മേധാവികള്‍ ഓണ്‍ലൈന്‍ മുഖേന വെരിഫിക്കേഷനും അപ്രൂവലും പൂര്‍ത്തിയാക്കേണ്ട അവസാന തീയതി ഏപ്രില്‍ 15.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.