Posted On
date_range Updated On
date_range കാലിക്കറ്റിലെ ബിരുദ പ്രവേശനം: അപേക്ഷ തീയതി നീട്ടി
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഒന്നാം വർഷ ബിരുദ ഓൺലൈൻ ഏകജാലക പ്രവേശനത്തിന് അപേക്ഷിക്കേണ്ട തീയതി നീട്ടി. 24 ന് വൈകീട്ട് അഞ്ച് മണി വെര രജിസ്ട്രേഷൻ നടത്താമെന്ന് പ്രവേശന വിഭാഗം ഡയറക്ടർ അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ട് അഞ്ച് വരെയായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ, അഫ്ദലുൽ ഉലമ പ്രിലിമിനറി പരീക്ഷഫലം പുർത്തിയാകാത്തതിനാലാണ് തീയതി നീട്ടിയത്.
തിങ്കളാഴ്ച വൈകീട്ട് വരെ 1.20 ലക്ഷം അപേക്ഷകളാണ് കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.