Posted On
date_range Updated On
date_range പോണ്ടിച്ചേരി സർവകലാശാലയിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് പി.ജി
പോണ്ടിച്ചേരി സർവകലാശാലയിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സമർഥരായ പ്ലസ്ടുക്കാർക്കാണ് അവസരം. സി.യു.ഇ.ടി യു.ജി റാങ്ക് അടിസ്ഥാനത്തിലാണ് പ്രവേശനം. എം.എസ് സി, എം.എ എന്നിവയിൽ വിവിധ സ്പെഷലൈസേഷനുകളിൽ കോഴ്സുകളുണ്ട്. വിജ്ഞാപനം www.pondiuni.edu.in/admissionsൽ. 12 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.