ഭയം വേണ്ട; എൻട്രിയുടെ മോക്ക് പരീക്ഷകൾ വരുന്നുണ്ട്...

നീറ്റ്,ജെ.ഇ.ഇ, കെ.ഇ.എ.എം മത്സരപരീക്ഷകൾ വരാനിരിക്കുകയാണ്, പരീക്ഷയുടെ വരവ് വിദ്യാർഥികൾക്ക് ഭയമുണ്ടാക്കാം. ഭയവും ആശങ്കയും അകറ്റാനും പരീക്ഷകളെക്കുറിച്ചു വ്യക്തമായി മനസിലാക്കാനും എല്ലാവർക്കും മികച്ച രീതിയിലുള്ള തയാറെടുപ്പ് അനിവാര്യമാണ്. അതിനായാണ് മോക്ക് പരീക്ഷകൾ സജ്ജമാക്കിയിട്ടുള്ളത്. എൻട്രി ആപ് മാധ്യമവുമായി ചേർന്ന് 7/6/2020, 8/6/2020, 9/6/2020 ദിവസങ്ങളിൽ മോഡൽ പേപ്പർ അടിസ്ഥാനമാക്കി ഓൾ കേരള എഞ്ചിനീയറിംഗ് - മെഡിക്കൽ മോഡൽ എൻട്രൻസ് പരീക്ഷ നടത്തുന്നു. 

11th & 12th ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായുള്ള ഈ പരീക്ഷകൾ അവർക്കു മികച്ച മത്സരം കാഴ്ചവെക്കാനും അവരുടെ തയാറെടുപ്പുകൾ സ്വയം പരിശോധിക്കാനും അവർക്കിടയിലെ റാങ്ക് അറിയാനും സഹായിക്കും. ഈ മോഡൽ പരീക്ഷ ഒരു മത്സരമായിട്ടല്ല, മറിച്ച് വിദ്യാർത്ഥികൾക്ക് യഥാർത്ഥ പരീക്ഷകൾക്ക് മുമ്പായി നീറ്റ്, ജെ.ഇ.ഇ, കെ.ഇ.എ.എം പരീക്ഷകളുടെ രീതി, മുൻ  വർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങളുടെ തരം, സമയം എങ്ങനെ ഉപയോഗിക്കണം, പരീക്ഷ എഴുതുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നിവ മനസിലാക്കിത്തരുവാനാണ്. ഏറ്റവും ശ്രദ്ധയോടെ വിദഗ്ദ്ധരായ ഫാക്കൽറ്റികളും അക്കാദമിക് മേധാവികളും തയാറാകുന്ന ഈ മോക്ക് ടെസ്റ്റ് പരിശീലനത്തിലൂടെ വിദ്യാർഥികളുടെ ആത്മവിശ്വാസം വർധിപ്പിച്ച് എൻട്രൻസ് പരീക്ഷകളിൽ വിജയം ഉറപ്പാക്കുന്നു. പരീക്ഷ എഴുതാൻ താല്പര്യമുള്ള വിദ്യാർഥികൾ എൻട്രി ആപ്പ് ഡൗൺലോഡ് ചെയ്യുക. ഭാഗ്യ ജേതാക്കൾക്ക് സ്കോളർഷിപ്പും ആവേശകരമായ സമ്മാനങ്ങളും നേടാം!

ആപ്പ് ഡൗൺലോഡ് ചെയ്തു കോഴ്സിൽ ചേരാൻ ഉടൻ സന്ദർശിക്കുക : http://entri.app/download

കൂടുതൽ വിവരങ്ങൾക് വാട്ട്‌സാപ്പ് ചെയ്യുക :+919746427222

Tags:    
News Summary - Entri app Sponsored News-Edu News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.