Posted On
date_range Updated On
date_range എൻജിനീയറിങ്/ആർക്കിടെക്ചർ: ഇന്നുകൂടി ഫീസടക്കാം
തിരുവനന്തപുരം: എൻജിനീയറിങ്/ആർക്കിടെക്ചർ പ്രവേശനത്തിന് അലോട്ട്മെൻറ് ലഭിച്ചവർക്ക് ഫീസടയ്ക്കാനുള്ള സമയം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് അവസാനിക്കും.
ഫീസടച്ചില്ലെങ്കിൽ അലോട്ട്മെൻറും ബന്ധപ്പെട്ട സ്ട്രീമിലെ ഉയർന്ന ഓപ്ഷനുകളും റദ്ദാകും. ഓപ്ഷൻ കൺഫർമേഷന് ചൊവ്വാഴ്ച വൈകീട്ട് മൂന്നുവരെ അവസരമുണ്ട്. രണ്ടാംഘട്ടത്തിലേക്ക് പരിഗണിക്കാൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.