എൻജിനീയറിങ് സ്‌കോർ 20ന്; റാങ്ക്പട്ടിക ജൂൺ ആദ്യം

തി​രു​വ​ന​ന്ത​പു​രം: പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ന​ട​ത്തി​യ എ​ൻ​ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ സ്‌​കോ​ർ 20ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. തു​ട​ർ​ന്ന് യോ​ഗ്യ​ത പ​രീ​ക്ഷ(​പ്ല​സ് ടു/​ത​ത്തു​ല്യം)​യി​ലെ ഫി​സി​ക്‌​സ്, കെ​മി​സ്ട്രി, മാ​ത്‌​സ് എ​ന്നി​വ​യി​ലെ മാ​ർ​ക്ക് സ്‌​കോ​റി​നൊ​പ്പം തു​ല്യ​മാ​യി പ​രി​ഗ​ണി​ച്ച് സ​മീ​ക​ര​ണ പ്ര​ക്രീ​യ​ക്കു​ശേ​ഷം റാ​ങ്ക്പ​ട്ടി​ക ത​യാ​റാ​ക്കും. ജൂ​ൺ ആ​ദ്യ​വാ​രം റാ​ങ്ക്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ എം.​ടി. റെ​ജു അ​റി​യി​ച്ചു. 1.12 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​ൻ​ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.
Tags:    
News Summary - engineering scores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.