Posted On
date_range Updated On
date_range കെമാറ്റ്: 31 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: കേരളത്തിലെ എം.ബി.എ കോളജുകളിലേക്കുള്ള 2019 ലെ പ്രവേശനപരീക്ഷയായ കെ മാറ്റ് കേരള ജൂൺ 16ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. അവസാനവർഷ ബിരുദഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.
ഒാൺലൈൻ അപേക്ഷകൾ സമർപ്പിക്കാനും വിവരങ്ങൾക്കും kmatkerala.in സന്ദർശിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 31ന് വൈകീട്ട് നാലുവരെ. ഹെൽപ്ലൈൻ: 0471- 2335133, 8547255133.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.