Posted On
date_range Updated On
date_range ഡൽഹി യൂനിവേഴ്സിറ്റി പി.എച്ച്.ഡി തീസീസ് മൂല്യനിർണയ ഫീസ് വർധിപ്പിക്കുന്നു
ന്യൂഡൽഹി: എല്ലാ വിദ്യാർഥികൾക്കും പി.എച്ച്.ഡി തീസീസ് ഇവാല്വേഷൻ ഫീസ് വർധിപ്പിക്കുന്നത് ഡൽഹി യൂനിവേഴ്സിറ്റി പരിഗണിക്കുന്നു. 2500 രൂപ വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. ഫെല്ലോഷിപ്പ് ഉള്ള വിദ്യാർഥികൾക്ക് തീസീസ് സബ്മിഷൻ ഫീസ് 5000 രൂപയായിരുന്നു. ഇത് 7500 രൂപയാക്കാനാണ് തീരുമാനം.
ഫെല്ലോഷിപ്പ് ഇല്ലാത്ത വിദ്യാർഥികൾക്ക് 3000 രൂപയായിരുന്നത് 5500 രൂപയായി വർധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.