മിസാജ് ഷറഫുദ്ദീന്​ ഒന്നാം റാങ്ക്​

എം.ടെക് കംപ്യൂട്ടർ സയൻസിൽ (ഡിജിറ്റൽ ഇമേജ് കംപ്യൂട്ടിങ്) ഔട്ട് സ്റ്റാന്റിങ്ങ് പെർഫോമൻസോടെ കേരള സർവകലാശാലയുടെ ഒന്നാം റാങ്ക് നേടിയ മിസാജ് ഷറഫുദ്ദീൻ (ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പ്യൂട്ടർ സയൻസ്, യൂണിവേഴ്സിറ്റി ഓഫ് കേരള, കാര്യവട്ടം, തിരുവനന്തപുരം). കണിയാപുരം ക്വാളിറ്റി സൂപ്പർ മാർക്കറ്റ് ഉടമ സിയാദിന്റെ ഭാര്യയും തോന്നയ്ക്കൽ കല്ലൂർ വില്ല എസ്ക്വയറിൽ ഷറഫുദ്ദീൻ - ബീബിജാൻ ദമ്പതികളുടെ മകളുമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.