Posted On
date_range Updated On
date_range കർണാടകയിൽ ഡിഗ്രി, പി.ജി പരീക്ഷകൾ ഇനി കന്നടയിലും ഇംഗ്ലീഷിലും ഉത്തരമെഴുതാം
ബംഗളൂരു: ഡിഗ്രി, പി.ജി പരീക്ഷകൾ ഇനി കന്നടയിലും ഇംഗ്ലീഷിലും എഴുതാം. കർണാടക ഉന്നത വിദ്യാഭ്യാസ കൗൺസിലാണ് ഇതിനുള്ള അനുമതി നൽകിയത്. ഓരോ ചോദ്യത്തിനും ഇംഗ്ലീഷിലോ കന്നടയിലോ ഉത്തരമെഴതാം. നിലവിൽ ഏതെങ്കിലും ഒരു ഭാഷയിൽ മാത്രമേ ഉത്തരമെഴുതാൻ കഴിയൂ. നേരത്തേ പോളിടെക്നിക് പരീക്ഷകൾ രണ്ട് ഭാഷയിലും എഴുതാൻ അനുമതി നൽകിയിരുന്നു. മാതൃഭാഷക്കുകൂടി പ്രാമുഖ്യം നൽകുന്നതിനാണ് പുതിയ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.