Posted On
date_range Updated On
date_range അലോട്ട്മെന്‍റ് തീയതി മാറ്റിവെച്ചു
തിരുവനന്തപുരം: 2022ലെ ആയുർവേദ, ഹോമിയോ, സിദ്ധ, യൂനാനി, ഫാർമസി, അഗ്രികൾചർ, ഫോറസ്ട്രി, ഫിഷറീസ് വെറ്ററിനറി കോർപറേഷൻ ആൻഡ് ബാങ്കിങ്-ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്‍റൽ സയൻസ്, കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട താൽക്കാലിക അലോട്ട്മെന്റ് പട്ടിക 26.11.2022നും അന്തിമ അലോട്ട്മെന്‍റ് ലിസ്റ്റ് 28.11.2022നും പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.