തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കമ്പ്യൂട്ടർ സയൻസ് പഠന വകുപ്പിൽ ഡാറ്റ സയൻസ് ആൻഡ് അനലറ്റിക്സ് പ്രൊജക്ട് മോഡ് കോഴ്‌സിൽ എല്ലാ വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ ഓഗസ്റ്റ് 6 ന് രാവിലെ 11 മണിക്ക് അനുബന്ധ രേഖകളുമായി സർവകലാശാല കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ സ്പോട്ട് അഡ്‌മിഷന് എത്തണം.
വിവരങ്ങൾക്ക് : 8129544376, 0494 2407325.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.