Posted On
date_range Updated On
date_range കുസറ്റ്: പ്രവേശനപരീക്ഷ ഇത്തവണയില്ല
ന്യൂഡൽഹി: കോവിഡ് മഹാമാരി പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്ര സർവകലാശാലകളിലെ വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷ (സെൻട്രൽ യൂനിവേഴ്സിറ്റീസ് കോമൺ എൻട്രൻസ് ടെസ്റ്റ്-സി.യു.സി.ടി) ഇൗ വർഷം നടപ്പാക്കില്ല.
പകരം നേരേത്തപോലെ മാർക്ക് അടിസ്ഥാനത്തിലാകും കോഴ്സുകൾക്ക് പ്രവേശനം നൽകുകയെന്ന് യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ (യു.ജി.സി) അറിയിച്ചു.
2021-22 വർഷത്തിൽ പ്രവേശനപരീക്ഷ ഏർപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.ജി.സി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.