കോഴിക്കോട്ട് സിവിൽ സർവിസ് പരിശീലനം

കോഴിക്കോട്​: സെന്‍റർ ഫോർ കണ്ടിന്യുയിങ് എജുക്കേഷൻ കേരളയുടെ കീഴിൽ കോഴിക്കോട് ചുങ്കം വെസ്റ്റ് ഹില്ലിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവിസ് അക്കാദമിയിൽ നവംബറിൽ ആരംഭിക്കുന്ന സിവിൽ സർവിസ് പ്രിലിംസ് കം മെയിൻസ് പരിശീലന ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം.

എസ്.സി -എസ്.ടി വിഭാഗക്കാർക്ക് പരിശീലനം സൗജന്യമാണ്​. നവംബർ 14ന്​ രാവിലെ 11 മുതൽ ഉച്ച ഒരു മണിവരെ നടക്കുന്ന ഓൺലൈൻ പ്രവേശന പരീക്ഷയ്ക്ക് www.kscsa.org വഴി രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക്: 0495 2386400.

Tags:    
News Summary - civil service training course in kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.