Posted On
date_range Updated On
date_range സിവിൽ സർവീസ് പ്രാഥമിക പരീക്ഷ മാറ്റിവച്ചു
ന്യൂഡൽഹി: ഈ വർഷത്തെ യു.പി.എസ്.സി സിവിൽ സർവീസ് പ്രാഥമിക പരീക്ഷ മാറ്റിവച്ചു. ജൂൺ 27നാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്.
ഒക്ടോബർ 10 ന് പരീക്ഷ നടത്തുമെന്ന് യു.പി.എസ്.സി അറിയിച്ചു. രണ്ടാം കോവിഡ് തരംഗം രാജ്യത്ത് ശക്തമായതോടെയാണ് പരീക്ഷ മാറ്റിവെക്കുന്നതെന്ന് യു.പി.എസ്.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.