എസ്​.എസ്​.എൽ.സി പരീക്ഷ ടൈംടേബിളിൽ മാറ്റം

തിരുവനന്തപുരം: മാർച്ച്​ 17ന്​ ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ ടൈംടേബിളിൽ മാറ്റം. ഫിസിക്​സ്, സോഷ്യൽ സയൻസ്​, ഒന്നാം ഭാഷ പാർട്ട്​​ രണ്ട് (മലയാളം/ തമിഴ്​/കന്നട/ അറബിക്​ ഒാറിയൻറൽ/ സംസ്​കൃതം ഒാറിയൻറൽ), ബയോളജി വിഷയങ്ങളുടെ പരീക്ഷ തീയതിയിലാണ്​ മാറ്റം വരുത്തിയത്​. ​

പുതുക്കിയ ടൈംടേബിൾ:

മാർച്ച്​ 17 - ഉച്ചക്ക്​ ശേഷം 1.40 -3.30 ഒന്നാം ഭാഷ -പാർട്ട്​​ ഒന്ന്​ (മലയാളം/ തമിഴ്​/ കന്നട/ ഉർദു/ ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്​/ അഡീ. ഹിന്ദി/ സംസ്​കൃതം(അക്കാദമിക്)/സംസ്​കൃതം ഒാറിയൻറൽ -ഒന്നാം പേപ്പർ/ അറബിക്​ (അക്കാദമിക്​)/ അറബിക്​ ഒാറിയൻറൽ -ഒന്നാം പേപ്പർ).

18 - 1.40 -4.30 രണ്ടാം ഭാഷ ഇംഗ്ലീഷ്​

19 - 2.40 -4.30 മൂന്നാം ഭാഷ ഹിന്ദി/ ജനറൽ നോളജ്​

22 - 1.40 -4.30 സോഷ്യൽ സയൻസ്​

23 - 1.40 -3.30 ഒന്നാം ഭാഷ പാർട്ട്​​ രണ്ട്​ (മലയാളം/ തമിഴ്​/ കന്നട/ സ്​പെഷൽ ഇംഗ്ലീഷ്​/ ഫിഷറീസ്​ സയൻസ്​/അറബിക്​ ഒാറിയൻറൽ -രണ്ടാം പേപ്പർ/ സംസ്​കൃതം ഒാറിയൻറൽ -രണ്ടാം പേപ്പർ)

25 - 1.40 -3.30 ഫിസിക്​സ്​

26 - 2.40-4.30 ബയോളജി

29 - 1.40-4.30 മാത്​സ്​

30 - 1.40-3.30 കെമിസ്​ട്രി

മോഡൽ പരീക്ഷ:

ടൈംടേബിൾ

മാർച്ച്​ ഒന്ന്​ 9.40 -11.30 ഒന്നാം ഭാഷ പാർട്ട്​​ ഒന്ന്​

രണ്ട്​ 9.40-12.30 ഇംഗ്ലീഷ്​

1.40 -3.30 ഹിന്ദി/ ജനറൽ നോളജ്​

മൂന്ന്​ 9.40-12.30 സോഷ്യൽ സയൻസ്​

1.40 -3.30 ഒന്നാം ഭാഷ പാർട്ട്​​ രണ്ട്​

നാല്​ 9.40-11.30 ഫിസിക്​സ്​

1.40-3.30 ബയോളജി

അഞ്ച്​ 9.40-12.30 മാത്​സ്​

2.40-4.30 കെമിസ്​ട്രി

Tags:    
News Summary - Change in SSLC Exam Time Table

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.