കേന്ദ്ര സർവകലാശാലയിൽ അവസാന ഘട്ട പ്രവേശനം 27ന്​

കാ​സ​ർ​കോ​ട്: കേ​ര​ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു​ള്ള അ​വ​സാ​ന ഘ​ട്ട പ്ര​വേ​ശ​നം ന​വം​ബ​ർ 27ന് ​ന​ട​ക്കും. മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളു​ടെ ഒ​ഴി​വു​ക​ൾ ന​വം​ബ​ർ 24ന് ​ന​ട​ക്കു​ന്ന അ​ഡ്മി​ഷ​നി​ൽ പൂ​ർ​ത്തി​യാ​ക്കും.

പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളു​ടെ ഒ​ഴി​വു​ക​ൾ ന​വം​ബ​ർ 25, 27 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. എം.​എ​ഡ്, എം.​എ ക​ന്ന​ഡ, എം.​എ​സ്‌​സി യോ​ഗ തെ​റ​പ്പി എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് ഒ​ഴി​വു​ക​ൾ വ​ന്ന സീ​റ്റു​ക​ൾ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ വ​ഴി ന​ട​ത്തും. അ​തി​െൻറ തീ​യ​തി പി​ന്നീ​ട് വെ​ബ്‌​സൈ​റ്റ് വ​ഴി അ​റി​യി​ക്കും. website: www.cukerala.ac.in, email: admissions@cukerala.ac.in. ഫോ​ൺ: 0467-2309460, 66, 67, 2309491.

Tags:    
News Summary - central university kerala allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.