Posted On
date_range Updated On
date_range കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ
പ്രാക്ടിക്കല് പരീക്ഷ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല മൂന്നാം സെമസ്റ്റര് ബി.വോക് അഗ്രികള്ച്ചര് നവംബര് 2021 പരീക്ഷയുടെ പ്രാക്ടിക്കല് 2023 ജനുവരി അഞ്ച്, ആറ് തീയതികളില് നടക്കും.
പരീക്ഷഫലം
രണ്ട്, നാല്, അഞ്ച് സെമസ്റ്റര് എം.സി.എ ഏപ്രില് 2022 ഒറ്റത്തവണ റഗുലര് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ആറാം സെമസ്റ്റര് എല്.എല്.ബി യൂണിറ്ററി ഏപ്രില് 2022 റഗുലര് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്മൂല്യനിര്ണയത്തിന് ജനുവരി 11 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര് എം.എസ് സി അപ്ലൈഡ് സൈക്കോളജി നവംബര് 2021 റഗുലര്, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.