കാലിക്കറ്റ് സർവകലാശാല വാർത്തകൾ
പരീക്ഷ
കാലിക്കറ്റ് സര്വകലാശാല നാലാം വര്ഷ ബി.പി.എഡ് (ഇന്റഗ്രേറ്റഡ്) ഏപ്രില് 2023 റെഗുലര്, സപ്ലിമെന്ററി പരീക്ഷകളും ഒന്നാം സെമസ്റ്റര് എം.പി.എഡ് നവംബര് 2022 റെഗുലര്, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില് 2023 സപ്ലിമെന്ററി പരീക്ഷകളും 31ന് തുടങ്ങും.
പരീക്ഷഫലം
ഒന്നാം സെമസ്റ്റര് എം.എസ് സി മാത്തമറ്റിക്സ് നവംബര് 2022 റെഗുലര് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ കോണ്ടാക്ട് ക്ലാസ്
കാലിക്കറ്റ് സര്വകലാശാല എസ്.ഡി.ഇ 2022 പ്രവേശനം രണ്ടാം സെമസ്റ്റര് ബി.എ അഫ്സലുല് ഉലമ, ഫിലോസഫി (കോര് കോഴ്സ് മാത്രം) വിദ്യാർഥികള്ക്കുള്ള കോണ്ടാക്ട് ക്ലാസ്സുകള് 22 മുതല് എസ്.ഡി.ഇയില് നടക്കും. വിദ്യാര്ഥികള് ഐ.ഡി കാര്ഡ് സഹിതം ഹാജരാകണം. വിശദവിവരങ്ങള് എസ്.ഡി.ഇ. വെബ്സൈറ്റില്. ഫോണ്: 0494 2400288, 2407356, 7494.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.