കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

പി.​ജി, ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ: അ​പേ​ക്ഷ 27 വ​രെ

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി.​ജി, ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി സ​ര്‍വ​ക​ലാ​ശാ​ല സെ​ന്റ​റു​ക​ളി​ലെ എം.​സി.​എ, എം.​എ​സ്.​ഡ​ബ്ല്യു, എം.​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, എം.​എ​സ് സി ​ഹെ​ല്‍ത്ത് ആ​ൻ​ഡ് യോ​ഗ തെ​റ​പ്പി.

ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് കോ​ഴ്‌​സു​ക​ളു​ടെ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത് 27ന് ​അ​വ​സാ​നി​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷ ​േമ​യ് 18, 19 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ പ്ര​വേ​ശ​ന​വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ല്‍ (admission.uoc.ac.in). ഫോ​ണ്‍: 0494 2407016, 2407017.

എ​ല്‍എ​ല്‍.​എം വൈ​വ

നാ​ലാം സെ​മ​സ്റ്റ​ര്‍ എ​ല്‍എ​ല്‍.​എം ഡി​സം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ വൈ​വ ​േമ​യ് ര​ണ്ട്, നാ​ല് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷ​ഫ​ലം

ഒ​ന്നാം വ​ര്‍ഷ ബി.​പി.​എ​ഡ് (ഇ​ന്റ​ഗ്രേ​റ്റ​ഡ്) ഏ​പ്രി​ല്‍ 2022 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ​േമ​യ് ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.

Tags:    
News Summary - calicut university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.