കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

പ​രീ​ക്ഷ അ​പേ​ക്ഷ

തേഞ്ഞിപ്പലം: നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​പി.​എ​ഡ് ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്കും ജൂ​ലൈ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്കും മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് ബി.​പി.​എ​ഡ് ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്കും പി​ഴ കൂ​ടാ​തെ ഏ​പ്രി​ല്‍ നാ​ലു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​ഡ് ജൂ​ലൈ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ല്‍ നാ​ലു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം.

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എ​ല്‍എ​ല്‍.​ബി യൂ​നി​റ്റ​റി ഡി​ഗ്രി ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ല്‍ മൂ​ന്നു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ അ​ഞ്ചു​വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ മ്യൂ​സി​ക് ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ -എ​ല്‍എ​ല്‍.​ബി (ഓ​ണേ​ഴ്സ്) ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ് ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ​യും എ​സ്.​ഡി.​ഇ നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ മ​ല​യാ​ളം, ഹി​സ്റ്റ​റി ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ​യും പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

നീന്തല്‍ പരിശീലക നിയമനം

കാ​യി​ക പ​ഠ​ന​വി​ഭാ​ഗ​ത്തി​നു കീ​ഴി​ലെ സു​വ​ര്‍ണ ജൂ​ബി​ലി അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സ് സ്വി​മ്മി​ങ് പൂ​ളി​ല്‍ ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ നീ​ന്ത​ല്‍ പ​രി​ശീ​ല​ക​നെ നി​യ​മി​ക്കു​ന്ന​തി​നാ​യി 29ന് ​രാ​വി​ലെ 10.30ന് ​ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ല്‍ വാ​ക് ഇ​ന്‍ ഇ​ന്റ​ര്‍വ്യൂ ന​ട​ത്തും. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ 29ന് ​രാ​വി​ലെ 10.30ന് ​എ​ത്ത​ണം.

Tags:    
News Summary - Calicut University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.