ബി.ഡി.എസ് പ്രവേശനം: തീയതി നീട്ടി

തി​രു​വ​ന​ന്ത​പു​രം: 2023-24 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി.​ഡി.​എ​സ് പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള അ​വ​സാ​ന തീ​യ​തി 15 വ​രെ നീ​ട്ടി. ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ൽ ഒ​ഴി​വു​ള്ള ബി.​ഡി.​എ​സ് സീ​റ്റു​ക​ൾ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ന​ൽ​കി​യി​ട്ടു​ള്ള യോ​ഗ്യ​താ ലി​സ്റ്റു​ക​ളി​ൽ നി​ന്ന്​ കോ​ള​ജു​ക​ൾ​ക്ക് നി​ക​ത്താ​വു​ന്ന​താ​ണ്.

പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​തും നി​ല​വി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ, അ​ഡ്മി​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ​ക്ഷം 15ന്​ ​ഉ​ച്ച​ക്ക്​ ര​ണ്ടി​ന​കം അ​ത​ത് കോ​ള​ജു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

Tags:    
News Summary - BDS Admission-Date Extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT