ബി.ആർക്, എം.ടെക്. സ്​പോട്ട് അഡ്മിഷൻ

കൊ​ല്ലം: ടി.​കെ.​എം എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ൽ ബി.​ആ​ർ​ക്, എം.​ടെ​ക് കോ​ഴ്​​സു​ക​ളി​ലേ​ക്ക് ഒ​ഴി​വു​വ​ന്ന ഏ​താ​നും മെ​റി​റ്റ് സീ​റ്റു​ക​ൾ ചൊ​വ്വാ​ഴ്ച ന​ട​ത്തു​ന്ന സ്​​പോ​ട്ട് അ​ഡ്മി​ഷ​ൻ വ​ഴി നി​ക​ത്തും. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ മു​മ്പാ​യി കോ​ള​ജി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.

ഗ​വ​ൺ​മെൻറ്/​എ​യ്ഡ​ഡ് എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന​വ​ർ ഒ​ഴി​കെ​യു​ള്ള​വ​ർ സ്ഥാ​പ​ന മേ​ല​ധി​കാ​രി​യു​ടെ നോ ​ഒ​ബ്ജ​ക്​​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കോ​ള​ജ് വെ​ബ്സൈ​റ്റ് (www.tkmce.ac.in) സ​ന്ദ​ർ​ശി​ക്കാം.  

Tags:    
News Summary - B Arch, M Tech Sport Admission in Kollam TKM College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.