എയിംസ്​ എം.ബി.ബി.എസ്​: അഡ്​മിറ്റ്​ കാർഡുകൾ ഡൗൺലോഡ്​ ചെയ്യാം

ന്യൂ​ഡ​ൽ​ഹി: ആ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്​​ (എ​യിം​സ്) എം.​ബി.​ബി.​എ​സ ്​ പ്ര​വേ​ശ​ന​ത്തി​ന്​ അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ഡ്​​മി​റ്റ്​ കാ​ ർ​ഡു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. mbbs.aiimsexams.org എ​ന്ന വെ​ബ്​​സൈ​റ്റി​​െൻറ​ ഹോം​പേ​ജി​ൽ MBBS admit card 2019 എ​ന്ന ലി​ങ്കി​ൽ ര​ജി​സ്​​റ്റ​ർ ​ന​മ്പ​ർ എ​ൻ​റ​ർ ചെ​യ്​​താ​ൽ സ്​​ക്രീ​നി​ൽ തെ​ളി​യു​ന്ന അ​ഡ്​​മി​റ്റ്​ കാ​ർ​ഡു​ക​ൾ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം.

വിദ്യാർഥികൾ ഇ​ത്​ പ്രി​ൻ​റൗ​ട്ട്​ എ​ടു​ത്ത്​ സൂ​ക്ഷി​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ സ​െൻറ​റു​ക​ൾ, കൈ​വ​ശം സൂ​ക്ഷി​ക്കേ​ണ്ട രേ​ഖ​ക​ൾ അ​ഡ്​​മി​റ്റ്​ കാ​ർ​ഡി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ദേശീയ ടെസ്​റ്റിങ്​ ഏജൻസി (എൻ.ടി.എ) മേ​യ്​ 25നും 26​നും ഇ​ട​യി​ലാ​ണ്​ പ​രീ​ക്ഷ ഷെ​ഡ്യൂ​ൾ ചെ​യ്​​തി​രി​ക്കു​ന്ന​ത്​.

Tags:    
News Summary - AIIMS MBBS 2019-Admit Card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.