Posted On
date_range Updated On
date_range എയിംസ് ബി.എസ്‍സി നഴ്സിങ്, പാരാമെഡിക്കൽ പ്രവേശന പരീക്ഷ
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) 2023 ആഗസ്റ്റിൽ ആരംഭിക്കുന്ന ബി.എസ്‍സി (ഓണേഴ്സ്) നഴ്സിങ്/പോസ്റ്റ് ബേസിക് ബി.എസ്‍സി നഴ്സിങ്, ബി.എസ്‍സി പാരാമെഡിക്കൽ, എം.എസ്‍സി നഴ്സിങ്, മറ്റു എം.എസ്‍സി കോഴ്സുകൾ, എം. ബയോടെക്നോളജി കോഴ്സുകളിലേക്കുള്ള ബേസിക് രജിസ്ട്രേഷൻ ഏപ്രിൽ 20 വൈകീട്ട് അഞ്ചു മണി വരെയും ഫൈനൽ രജിസ്ട്രേഷൻ 28 വൈകീട്ട് അഞ്ചുവരെയും ദീർഘിപ്പിച്ചു.
ഇതുസംബന്ധിച്ച വിജ്ഞാപനം www.aimsexams.ac.inൽ ലഭ്യമാണ്. ഇതിനകം അപേക്ഷിച്ചിട്ടുള്ളവർക്ക് പരീക്ഷയെഴുതാനുള്ള നഗരങ്ങൾ തിരഞ്ഞെടുക്കുന്നതിന് ഏപ്രിൽ 14 വരെ സമയം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.