നീലഗിരി കോളജിന്റെ ഏഴാമത് ബിരുദദാന സമ്മേളനം ഇന്ന്

താളൂർ: നീലഗിരി കോളജിന്റെ ഏഴാമത് ബിരുദദാന സമ്മേളനം ഇന്ന് രാവിലെ പത്ത് മണി മുതൽ കോളജ്‌ ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനത്തിൽ 470 ബിരുദ ധാരികൾ മുഖ്യാതിഥികളായ ഡോ. ആർ ശ്രീനിവാസൻ ( മെമ്പർ സെക്രട്ടറി, തമിഴ്നാട് സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ്‌ ടെക്നോളജി), ഡോ. സജി ഗോപിനാഥ് ( വൈസ്‌ ചാൻസിലർ , ഡിജിറ്റൽ യൂനിവേഴ്‌സിറ്റി ഓഫ്‌ കേരള) എന്നിവരിൽ നിന്നു ബിരുദം സ്വീകരിക്കും. സമ്മേളനത്തിൽ വിദ്യാർഥികളോടൊപ്പം രക്ഷിതാക്കളും

പങ്കെടുക്കും. കോളജ്‌ സെക്രട്ടറി റാഷിദ് ഗസ്സാലി, പ്രിൻസിപ്പൽ ഡോ. സെന്തിൽകുമാർ ജി. അക്കാദമിക് ഡീൻ പ്രോഫ. മോഹൻ ബാബു ടി. തുടങ്ങി കോളേജിലെ എട്ട് ഡിപ്പാർട്മെന്റ് മേധാവികളും അധ്യാപകരും പങ്കെടുക്കും.

Tags:    
News Summary - 7th Convocation of Nilgiri College today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.