കെല്‍ട്രോണില്‍ ജേണലിസം കോഴ്സ്

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം ഡിപ്ളോമ കോഴ്സിലേക്ക് (ഒരു വര്‍ഷം) സെപ്റ്റംബര്‍ 18 വരെ അപേക്ഷിക്കാം.
പോസ്റ്റ് ഗ്രാ്വജറ്റ് ഡിപ്ളോമ ഇന്‍ മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം (ഒരു വര്‍ഷം) കോഴ്സിലേക്ക് കോഴിക്കോട്, തിരുവനന്തപുരം സെന്‍ററുകളില്‍ ക്ളാസ് ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കും. അപേക്ഷഫോറം www.ksjms.org വെബ് സൈറ്റില്‍ ലഭിക്കും.
വിലാസം: ഹെഡ് ഓഫ് സെന്‍റര്‍, കെല്‍ട്രോണ്‍ നോളജ് സെന്‍റര്‍, തേഡ് ഫ്ളോര്‍, അംബേദ്കര്‍ ബില്‍ഡിങ്, റയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് 673002.
ഹെഡ് ഓഫ് സെന്‍റര്‍, കെല്‍ട്രോണ്‍ നോളജ് സെന്‍റര്‍, സെക്കന്‍ഡ് ഫ്ളോര്‍, ചെമ്പികലം ബില്‍ഡിങ്, ബേക്കറി ജങ്ഷന്‍ വിമന്‍സ് കോളജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം  695014. ഫോണ്‍ 9544958182. മുമ്പ് അപേക്ഷിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.