ഡി.ആര്‍.ഡി.ഒയില്‍ ജൂനിയര്‍ റിസര്‍ച് ഫെലോ

ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന് കീഴിലുള്ള ലേസര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡല്‍ഹി സെന്‍ററില്‍ ഫിസിക്സ്, ഇലക്ട്രോണിക്സ് വിഷയങ്ങളില്‍ ജൂനിയര്‍ റിസര്‍ച് ഫെലോ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം യോഗ്യത. താല്‍പര്യമുള്ളവര്‍ക്ക്  ഡല്‍ഹി ലേസര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി സെന്‍ററില്‍ ഒക്ടോബര്‍ 27, 28 തീയതികളില്‍ രാവിലെ 9.30ന് നടക്കുന്ന
വാക്-ഇന്‍-ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-01 01:56 GMT