കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ എം.ടെക് പാര്‍ട്ട് ടൈം സിവില്‍, മെക്കാനിക്കല്‍, കെമിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 16ന് രാവിലെ 10ന് സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ നടക്കും. നിര്‍ദിഷ്ട വിഷയങ്ങളില്‍ ബി.ടെക് അല്ളെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ പ്രിന്‍സിപ്പല്‍ മുമ്പാകെ പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയം, സമുദായം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2556187 നമ്പറില്‍ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.