തിരുവനന്തപുരം പ്രസ്ക്ളബ്ബില്‍ ജേണലിസം ഡിപ്ളോമ

തിരുവനന്തപുരം: പ്രസ്ക്ളബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം 2015-16 വര്‍ഷത്തില്‍ നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ബിരുദാനന്തര ഡിപ്ളോമ കോഴ്സുകളില്‍ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ ബിരുദ പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 28 വയസ്സ്.
പ്രവേശ പരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍െറയും അടിസ്ഥാനത്തിലാണ് പ്രവേശം. അപേക്ഷാഫോറം ജൂണ്‍ 17 മുതല്‍ പ്രസ്ക്ളബ് ഓഫിസില്‍നിന്ന് നേരിട്ടും സെക്രട്ടറി, പ്രസ്ക്ളബ്, തിരുവനന്തപുരം -1 വിലാസത്തില്‍ അപേക്ഷിച്ചാല്‍ തപാല്‍ മാര്‍ഗവും ലഭിക്കും. അപേക്ഷാ ഫീസ് 250 രൂപ www.keralapressclub.com, www.ijtvm.org എന്നീ വെബ്സൈറ്റുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് 250 രൂപയുടെ ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. വിശദ വിവരങ്ങള്‍ക്ക്: 0471-2330380, 2334280

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.