സോഷ്യോളജി എം.എ അപേക്ഷ

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിലെ സോഷ്യോളജി എം.എ ഒന്നാം സെമസ്റ്റര്‍ ക്ളാസിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു.ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം,ഇ-ചെലാന്‍ രസീത് (300 രൂപ, എസ്.സി/എസ്.ടി 100രൂപ) ,സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 17നകം ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ് കോഓഡിനേറ്റര്‍, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സോഷ്യോളജി, കാലിക്കറ്റ് യൂനിവേഴ്സിറ്റി 673635 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങളും അപേക്ഷ ഫോമും വെബ്സൈറ്റുകളില്‍. വിവരങ്ങള്‍ക്ക് 0494 2407240.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.