ചെന്നൈ, മധുര, തൃച്ചി, കോയമ്പത്തൂർ വിമാനത്താവളങ്ങളിൽ 148 ഒഴിവുകൾ

എ​യ​ർ ഇ​ന്ത്യ എ​യ​ർ​പോ​ർ​ട്ട് സ​ർ​വി​സ​സ് ലി​മി​റ്റ​ഡ് ത​മി​ഴ്നാ​ട്ടി​ലെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് വി​വി​ധ ത​സ്തി​ക​ക​ളി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ ക​രാ​ർ നി​യ​മ​ന​ത്തി​ന് വാ​ക്-​ഇ​ൻ ഇ​ന്റ​ർ​വ്യൂ ന​ട​ത്തു​ന്നു. എ​യ​ർ​പോ​ർ​ട്ട്, ത​സ്തി​ക, ഒ​ഴി​വു​ക​ൾ, ഇ​ന്റ​ർ​വ്യൂ തീ​യ​തി​യും സ​മ​യ​വും എ​ന്നീ ക്ര​മ​ത്തി​ൽ ചു​വ​ടെ.

ചെ​ന്നൈ-​ഡ്യൂ​ട്ടി മാ​നേ​ജ​ർ-​പാ​സ​ഞ്ച​ർ 8, ഡ്യൂ​ട്ടി ഓ​ഫി​സ​ർ-​പാ​സ​ഞ്ച​ർ, ഡി​സം​ബ​ർ 26, രാ​വി​ലെ 9-12 മ​ണി​വ​രെ.

•ചെ​ന്നൈ-​ക​സ്റ്റ​മ​ർ സ​ർ​വി​സ് എ​ക്സി​ക്യൂ​ട്ടി​വ്/​ജൂ​നി​യ​ർ ക​സ്റ്റ​മ​ർ സ​ർ​വി​സ് എ​ക്സി​ക്യൂ​ട്ടി​വ് 43, ഡി​സം​ബ​ർ 27, രാ​വി​ലെ 9-12 മ​ണി​വ​രെ.

•മ​ധു​ര-​ക​സ്റ്റ​മ​ർ സ​ർ​വി​സ് എ​ക്സി​ക്യൂ​ട്ടി​വ്/​ജൂ​നി​യ​ർ ക​സ്റ്റ​മ​ർ സ​ർ​വി​സ് എ​ക്സി​ക്യൂ​ട്ടി​വ്-15, ഡി​സം​ബ​ർ 29, രാ​വി​ലെ 9-12 മ​ണി​വ​രെ.

മ​ധു​ര-​യൂ​ട്ടി​ലി​റ്റി ഏ​ജ​ന്റ്-​കം-​റാം​പ് ഡ്രൈ​വ​ർ 2, ഹാ​ൻ​ഡി​മാ​ൻ-20, ഡി​സം​ബ​ർ 30, രാ​വി​ലെ 9-12 മ​ണി​വ​രെ.

•തൃ​ച്ചി-​ക​സ്റ്റ​മ​ർ സ​ർ​വി​സ് എ​ക്സി​ക്യൂ​ട്ടി​വ്/​ജൂ​നി​യ​ർ ക​സ്റ്റ​മ​ർ സ​ർ​വി​സ് എ​ക്സി​ക്യൂ​ട്ടി​വ് 10, ഡി​സം​ബ​ർ 29, രാ​വി​ലെ 9-12 മ​ണി​വ​രെ.

തൃ​ച്ചി- ഹാ​ൻ​ഡി​മാ​ൻ 10, ഡി​സം​ബ​ർ 30, രാ​വി​ലെ 9-12 മ​ണി​വ​രെ.

•കോ​യ​മ്പ​ത്തൂ​ർ - ഹാ​ൻ​ഡി​മാ​ൻ - 20, ഡി​സം​ബ​ർ 30, രാ​വി​ലെ 9-12 മ​ണി​വ​രെ.

ഇ​ന്റ​ർ​വ്യൂ സ്ഥ​ലം: office of the HRD, Al unity Complex, Pallavaram Cantonment, Chennai-600043 (Near Taj catering)

യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ, ഇ​ന്റ​ർ​വ്യൂ​വി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ, ശ​മ്പ​ളം ഉ​ൾ​പ്പെ​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.aiasl.in ൽ ​ല​ഭി​ക്കും.

Tags:    
News Summary - 148 vacancies in Chennai, Madurai, Trichy and Coimbatore airports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.