മും​ബൈ പോ​ർ​ട്ട്​ ട്ര​സ്​​റ്റി​ൽ ടൈ​പ്പി​സ്​​റ്റ്​–കം–ക​മ്പ്യൂ​ട്ട​ർ ക്ല​ർ​ക്ക്​​

മും​ബൈ പോ​ർ​ട്ട്​ ട്ര​സ്​​റ്റി​ൽ ക്ലാ​സ്​ III വി​ഭാ​ഗ​ത്തി​ൽ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ടൈ​പ്പി​സ്​​റ്റ്​ കം ​ക​മ്പ്യൂ​ട്ട​ർ ക്ല​ർ​ക്ക്​ എ​ന്ന ത​സ്​​തി​ക​യി​ലാ​ണ്​ ഒ​ഴി​വു​ക​ൾ. 20 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. 2017 ന​വം​ബ​ർ ഒ​ന്നി​ന്​ 18നും 25​നും ഇ​ട​യി​ലാ​യി​രി​ക്ക​ണം പ്രാ​യം. ഫ​സ്​​റ്റ്​ ക്ലാ​സോ​ടെ പ്ല​സ്​​ടു/​ത​ത്തു​ല്യ​മാ​ണ്​ യോ​ഗ്യ​ത. ആ​ദ്യ​ത്തെ ശ്ര​മ​ത്തി​ൽ​ത​ന്നെ യോ​ഗ്യ​ത പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം. 

എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ശാ​രീ​രി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും മും​ബൈ പോ​ർ​ട്ട്​ ട്ര​സ്​​റ്റ്​ ജീ​വ​ന​ക്കാ​ർ​ക്കും 50 രൂ​പ​യും മ​റ്റു​ള്ള​വ​ർ​ക്ക്​ 500 രൂ​പ​യു​മാ​ണ്​ അ​പേ​ക്ഷാ​ഫീ​സ്. ഒാ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ 22 വ​രെ അ​പേ​ക്ഷി​ക്കാം. 2018 ജ​നു​വ​രി​യി​ലാ​യി​രി​ക്കും ഒാ​ൺ​ലൈ​ൻ പ​രീ​ക്ഷ.  www.mumbaiport.gov.in ൽ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.
Tags:    
News Summary - Typist cum clerk in Mumbai port trust

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.