സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കരാർ അടിസ്ഥാനത്തിൽ സ്പെഷലിസ്റ്റ് ഓഫിസർമാരെ നിയമിക്കുന്നു. 103 ഒഴിവുകളുണ്ട്. തസ്തികകൾ: െഹഡ് (പ്രോജക്ട്, ഇൻവെസ്റ്റ്മെന്റ്, റിസർവ്-1, സോണൺ ഹെഡ്-4, റീജനൽ ഹെഡ്-7, ആർ.എം-ടീം ഹെഡ് 19, ഇൻവെസ്റ്റ്മെന്റ് സ്പെഷലിസ്റ്റ്-22, ഇൻവെസ്റ്റ്മെന്റ് ഓഫിസർ-46, പ്രോജക്ട് ഡെലവപ്മെന്റ് മാനേജർ (ബിസിനസ്) 2, സെൻട്രൽ റിസർച്ച് ടീം (സപ്പോർട്ട്)-2. യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷിക്കുന്ന രീതിയും ശമ്പളവും അടക്കമുള്ള വിവരങ്ങൾ https://sbi.bank.in/web/careers/current-openings ൽ. ഓൺലൈനിൽ നവംബർ 17വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.