Posted On
date_range Updated On
date_range എസ്.ബി.െഎയിൽ സ്പെഷലിസ്റ്റ് കേഡർ ഒാഫിസർ
സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ 50 സ്പെഷലിസ്റ്റ് കേഡർ ഒാഫിസർ (ഡെപ്യൂട്ടി മാനേജർ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ സി.എ പരീക്ഷ പാസായിരിക്കണം. 30-06-2017 ന് 21നും 35നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചുവർഷവും ഒ.ബി.സി (നോൺ ക്രീമിലെയർ) വിഭാഗങ്ങൾക്ക് മൂന്നു വർഷവും വയസ്സിളവുണ്ട്. ഒാൺലൈൻ എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും െതരഞ്ഞെടുപ്പ്.
ഒാൺലൈനായി ജനറൽ വിഭാഗങ്ങൾ 600 രൂപയും എസ്.സി/എസ്.ടി/ഭിന്നശേഷിവിഭാഗത്തിൽപെട്ടവർ 100രൂപയും അപേക്ഷ ഫീസ് അടക്കണം.
യോഗ്യരായ ഉദ്യോഗാർഥികൾ www.sbi.co.in ലൂടെ അപേക്ഷിക്കണം.
അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 28.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.