Posted On
date_range Updated On
date_range എസ്.ബി.െഎയിൽ സ്പെഷലിസ്റ്റ് കേഡർ ഒാഫിസർ
സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഒ ാഫിസർമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
1. ഡി.ജി.എം (സൈബർ സെക്യൂരിറ്റി): ഒരു ഒഴിവ്
2. എ.ജി.എം (സൈബർ സെക്യൂരിറ്റി): ഒരു ഒഴിവ്
3. ഡെപ്യൂട്ടി മാനേജർ (െഎ.എസ് ഒാഡിറ്റ്): അഞ്ച് ഒഴിവ്
4. വൈസ് പ്രസിഡൻറ്-കസ്റ്റമർ അനലിറ്റിക്സ് (അസറ്റ് പ്രോഡക്ട്സ്): ഒരു ഒഴിവ്
5. സീനിയർ മാനേജർ (പ്രോഡക്ട് സ്െപഷലിസ്റ്റ്): രണ്ട് ഒഴിവ്
6. വൈസ് പ്രസിഡൻറ് (കംപ്ലയൻറ്സ് മാനേജ്മെൻറ്): ഒരു ഒഴിവ്
7. അസിസ്റ്റൻറ് വൈസ് പ്രസിഡൻറ് (െഎ.എസ് ഒാഡിറ്റ്): അഞ്ച് ഒഴിവ്
8. സീനിയർ മാനേജർ (െഎ.എസ് ഒാഡിറ്റ്): അഞ്ച് ഒഴിവ്.
ഒാരോ തസ്തികയിലേക്കും വേണ്ട യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾ www.sbi.co.inൽ ലഭ്യമാണ്. ജനറൽ, ഒ.ബി.സി വിഭാഗക്കാർ 600 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും 100 രൂപയുമാണ് ഫീസ്. ആഗസ്റ്റ് 10നകം ഒാൺലൈനായി അപേക്ഷിക്കുകയും അപേക്ഷയുടെ ഹാർഡ് കോപ്പി ആഗസ്റ്റ് 21നകം തപാലിൽ അയക്കുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.