തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയൺമെൻറിന് കീഴിൽ പ്രവർത്തിക്കുന്ന നാഷനൽ ട്രാൻസ്പോർേട്ടഷൻ പ്ലാനിങ് ആൻഡ് റിസർച് സെൻററിൽ സയൻറിസ്റ്റുകളെ നിയമിക്കുന്നു.
1. എൻവയൺമെൻറൽ എൻജിനീയറിങ്- ഒരു ഒഴിവ്- യോഗ്യത: എൻവയൺെമൻറൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെ എം.ടെക്/എം.ഇ. 2. ജിയോ ഇൻഫർമാറ്റിക്സ്- ഒരു ഒഴിവ്- യോഗ്യത: ബി.ടെക് ഫസ്റ്റ്ക്ലാസ് കൂടാതെ, ജിയോ ഇൻഫർമാറ്റിക്സിൽ എം.ടെക്/എം.ഇ അല്ലെങ്കിൽ തത്തുല്യയോഗ്യത.
3. സ്ട്രക്ചറൽ എൻജിനീയറിങ്- ഒരു ഒഴിവ്- യോഗ്യത: സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെ എം.ടെക്/ എം.ഇ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
4. ക്വാണ്ടിറ്റേറ്റിവ് ടെക്നിക്സ്/ ട്രാൻസ്പോർട്ട് ഇക്കണോമിക്സ്- ഒരു ഒഴിവ്- യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്/ ഒാപറേഷൻസ് റിസർച്/ ഇക്കണോമിക്സ് ഇവയിലേതെങ്കിലും പിഎച്ച്ഡി. 5. ഹൈവേ എൻജിനീയറിങ്- നാല് ഒഴിവ് -യോഗ്യത: ട്രാൻസ്പോർേട്ടഷൻ/ ഹൈവേ എൻജിനീയറിങ് എന്നിവയിൽ എം.ടെക്/എം.ഇ അല്ലെങ്കിൽ തത്തുല്യയോഗ്യത.
വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷിക്കുന്ന തസ്തിക കൃത്യമായി രേഖപ്പെടുത്തി തിരുവനന്തപുരം പട്ടത്തെ നാഷനൽ ട്രാൻസ്പോർേട്ടഷൻ പ്ലാനിങ് ആൻഡ് റിസർച് സെൻററിലേക്ക് അയക്കുക.
വിവരങ്ങൾ
www.natpac.kerala.gov.in വെബ്സൈറ്റിൽ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 09.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.