കുസാറ്റിൽ റിസർച്​ അസിസ്റ്റൻറ്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ഒഴിവ്

ക​ള​മ​ശ്ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ വ​കു​പ്പി​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ (എ​ൻ.​എ​ച്ച്.​ആ​ർ.​സി) ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​ക്കു​ന്ന പ്രോ​ജ​ക്ടി​ൽ റി​സ​ർ​ച്​ അ​സി​സ്റ്റ​ൻ​റ് (1), ഫീ​ൽ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ (3) താ​ൽ​ക്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, നെ​റ്റ്, ഗേ​റ്റ് ഉ​ള്ള​വ​ർ​ക്കും ഇ​ല്ലാ​ത്ത​വ​ർ​ക്കും റി​സ​ർ​ച്​ അ​സി​സ്റ്റ​ൻ​റ് ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​ർ​ക്ക് ഫീ​ൽ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. താ​ൽ​പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് വി​ശ​ദ​മാ​യ ബ​യോ​ഡേ​റ്റ​യും സ​മാ​ന മേ​ഖ​ല​യി​ലെ പ്ര​വൃ​ത്തി​പ​രി​ച​യം സ​ഹി​തം dpeooffice@cusat.ac.in എ​ന്ന വി​ലാ​സ​ത്തി​ൽ ജൂ​ൺ മൂ​ന്നി​ന് മു​മ്പ്​ അ​യ​ക്ക​ണം. ഫോ​ൺ: 0484-2862087, 2862088.

Tags:    
News Summary - Research Assistant- Field Investigator Vacancy in Cusat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.