നു​വാ​ൽ​സി​ൽ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​ ഒാ​ഫി​സ​ർ

കൊ​ച്ചി​യി​ലെ നാ​ഷ​ന​ൽ യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ അ​ഡ്വാ​ൻ​സ്​​ഡ്​ ലീ​ഗ​ൽ സ്​​റ്റ​ഡീ​സി​ൽ (നു​വാ​ൽ​സ്) പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​ ഒാ​ഫി​സ​ർ ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 

ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. മാ​സ​​വേ​ത​നം: 35,000രൂ​പ. യോ​ഗ്യ​ത: മാ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ്​​ ജേ​ണ​ലി​സ​ത്തി​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ അ​ല്ലെ​ങ്കി​ൽ സെ​ക്ക​ൻ​ഡ്​​ ക്ലാ​സ്​ ബി​രു​ദം. ഏ​തെ​ങ്കി​ലും അം​ഗീ​കൃ​ത​സ്ഥാ​പ​ന​ത്തി​ൽ നി​ന്ന്​ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​/ മീ​ഡി​യ വി​ഭാ​ഗ​ത്തി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം, ക​മ്പ്യൂ​ട്ട​റും ഡി​ജി​റ്റ​ൽ മീ​ഡി​യ​ക​ളും സം​ബ​ന്ധി​ച്ച അ​റി​വ്​ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്ക​ണം. 
പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന. ജ​ന​റ​ൽ​വി​ഭാ​ഗ​ങ്ങ​ൾ 1000 രൂ​പ​യും എ​സ്.​​സി/​എ​സ്.​​ടി വി​ഭാ​ഗ​ങ്ങ​ൾ 500രൂ​പ​യും അ​പേ​ക്ഷ​ഫീ​സാ​യി Registrar, NUALS എ​ന്ന വി​ലാ​സ​ത്തി​ൽ ​​കൊ​ച്ചി​യി​ൽ മാ​റാ​ൻ ക​ഴി​യു​ന്ന ഡി​മാ​ൻ​ഡ്​ ഡ്രാ​ഫ്​​റ്റാ​യി അ​യ​ക്ക​ണം.  www.nuals.ac.in എ​ന്ന യൂ​നി​വേ​ഴ്​​സി​റ്റി വെ​ബ്​​സൈ​റ്റി​ൽ നി​ന്ന്​ അ​പേ​ക്ഷ​ഫോ​റം ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. 

അ​പേ​ക്ഷ​യോ​ടൊ​പ്പം  പ്രാ​യം, യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും സ​ഹി​തം Registrar, The National University of Legal Studies, NUALS Campus, H.M.T. Colony P.O, Kalamassery, Kochi- 698 503 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്കു​ക.ക​വ​റി​ന്​ പു​റ​ത്ത്​ Application to the post of PUBLIC RELATIONS OFFICER (ON CONTRACT BASIS) എ​ന്ന്​ എ​ഴു​തി​യി​രി​ക്ക​ണം. ജ​നു​വ​രി 18 വൈ​കീ​ട്ട്​ അ​ഞ്ചു​മ​ണി​ക്ക്​ മു​മ്പാ​യി അ​പേ​ക്ഷ​ക​ൾ ല​ഭി​ക്ക​ണം. 
 
Tags:    
News Summary - Publiic relations officer in NUALS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.