1. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ റേഡിയോഡയോസിസ് - രണ്ടാം എൻ.സി.എ വിശ്വകർമ (കാറ്റഗറി 461/2022).
2. ഇടുക്കി, മലപ്പുറം ജില്ലകളിൽ വനം വകുപ്പിൽ ഫോറസ്റ്റ് വാച്ചർ (പട്ടികവർഗം) (643/2021).
1. ക്ഷീരവികസന വകുപ്പിൽ ഡെയറി എക്സ്റ്റൻഷൻ ഓഫിസർ (08/2021).
2. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോതെറപ്പി) (214/2021).
3. കേരള ഗവ.സെക്രട്ടേറിയറ്റ് - നിയമവകുപ്പിൽ അസിസ്റ്റന്റ് കന്നട ട്രാൻസ്ലേറ്റർ ഗ്രേഡ് 2 (482/2020).
4. പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (ഉറുദു) (401/2020).
5. തിരുവനന്തപുരം ജില്ലയിൽ എക്സൈസ് വകുപ്പിൽ ഡ്രൈവർ - എൻ.സി.എ - ഈഴവ/തിയ്യ/ബില്ലവ (547/2021).
6. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ അറ്റൻഡർ (പട്ടികവർഗം) (64/2022).
7. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെഡിക്കൽ ഫോട്ടോഗ്രാഫർ (312/2019).
8. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) - മലയാളം മീഡിയം (203/2021).
1. മെഡിക്കൽ വിദ്യാഭ്യാസ സർവിസിൽ ജൂനിയർ ലാബ് അസിസ്റ്റന്റ്, എൻ.സി.എ- എൽ.സി./എ.ഐ. (11/2022, 76/2022).
2. കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് ടൈപ്പിസ്റ്റ് (പട്ടികവർഗം) (329/2022).
3. വ്യാവസായിക പരിശീലന വകുപ്പിൽ സ്റ്റോർ അറ്റൻഡർ (പട്ടികജാതി/പട്ടികവർഗം) (273/2022).
1. എക്സൈസ് വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫിസർ (613/2021).
2. വയനാട്, എറണാകുളം, കണ്ണൂർ ജില്ലകളിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ എൻ.സി.എ- ഹിന്ദുനാടാർ, എസ്.ഐ.യു.സി നാടാർ (44/2021, 45/2021).
3. വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ - നേരിട്ടും തസ്തികമാറ്റം മുഖേനയും (27/2022, 29/2022, 30/2022).
4. ഇടുക്കി ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലർക്ക് (തമിഴും മലയാളവും അറിയാവുന്നവർ) -ഒന്നാം എൻ.സി.എ ധീവര (705/2021)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.