Posted On
date_range Updated On
date_range കെ.എസ്.ഇ.ബിയിൽ കായികതാരങ്ങൾക്ക് അവസരം
കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ സ്പോർട്സ് േക്വാട്ടയിൽ നിയമനത്തിന് കായികതാരങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
ബാസ്കറ്റ് ബാൾ (പുരുഷന്മാർ-രണ്ട് ഒഴിവ്), വനിതകൾ-രണ്ട് ഒഴിവ്), വോളിബാൾ (പുരുഷന്മാർ-രണ്ട്, വനിതകൾ-രണ്ട്), ഫുട്ബാൾ (പുരുഷന്മാർ-മൂന്ന്), ടെന്നിസ്(പുരുഷൻ-ഒന്ന്), ബാഡ്മിൻറൺ/ഷട്ടിൽ (പുരുഷൻ-ഒന്ന്).
ബാസ്കറ്റ് ബാൾ (പുരുഷന്മാർ-രണ്ട് ഒഴിവ്), വനിതകൾ-രണ്ട് ഒഴിവ്), വോളിബാൾ (പുരുഷന്മാർ-രണ്ട്, വനിതകൾ-രണ്ട്), ഫുട്ബാൾ (പുരുഷന്മാർ-മൂന്ന്), ടെന്നിസ്(പുരുഷൻ-ഒന്ന്), ബാഡ്മിൻറൺ/ഷട്ടിൽ (പുരുഷൻ-ഒന്ന്).
- നവംബർ ഒമ്പതിന് 18നും 24നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2015 ജനുവരി ഒന്നിനുശേഷം ഏതെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധാനം ചെയ്തവരായിരിക്കണം.
- അല്ലെങ്കിൽ 2015 ജനുവരി ഒന്നിനുശേഷം ഏതെങ്കിലും ദേശീയ ചാമ്പ്യൻഷിപ്പിൽ ജൂനിയർ/യൂത്ത്/സീനിയർ വിഭാഗത്തിൽ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്തവരാകണം.
- അല്ലെങ്കിൽ 2015 ജനുവരി ഒന്നിനുശേഷം ദേശീയ ഗെയിംസിൽ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്തവരാകണം.
- അല്ലെങ്കിൽ 2015 ജനുവരി ഒന്നിനുശേഷം അന്തർ സർവകലാശാല തലത്തിലുള്ള ഇൻറർസോൺ മത്സരത്തിൽ സർവകലാശാലയെ പ്രതിനിധാനം ചെയ്തിരിക്കണം.
- അല്ലെങ്കിൽ 2015 ജനുവരി ഒന്നിനുശേഷം ദേശീയ സംഘത്തിെൻറ പരിശീലന ക്യാമ്പിൽ പെങ്കടുത്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.