Posted On
date_range Updated On
date_range 'ബാർകി'ൽ നഴ്സ്, സയന്റിഫിക് അസിസ്റ്റന്റ്: ഒഴിവുകൾ 36
ഭാരതസർക്കാർ സ്ഥാപനമായ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ (ബാർക്) വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. തസ്തികകളും ഒഴിവുകളും:
നഴ്സ്/എ ഗ്രേഡ്- ഒഴിവുകൾ- 13, സയന്റിഫിക് അസിസ്റ്റന്റ്/ബി ഗ്രേഡ് -പാതോളജി -2, ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് -8, മെഡിക്കൽ സോഷ്യൽ വർക്കർ -1, സിവിൽ -8, സബ് ഓഫിസർ/ബി ഗ്രേഡ് -4. ആകെ 36 ഒഴിവുകളുണ്ട്.
യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, ശമ്പളം, സംവരണം ഉൾപ്പെടെയുള്ള വിവരങ്ങളടങ്ങിയ വിജ്ഞാപനം www.barc.gov.in, https://recruit.barc.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി സെപ്റ്റംബർ 12 വരെ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.