Posted On
date_range Updated On
date_range ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ഡെപ്യൂട്ടി മാനേജർ, ഒാഫിസർ
കേന്ദ്ര സർക്കാറിന് കീഴിലുള്ള നവരത്ന കമ്പനിയായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക് സ് ലിമിറ്റഡിൽ (എച്ച്.എ.എൽ) ഡെപ്യൂട്ടി മാനേജർ, ഒാഫിസർ തസ്തികകളിലേക്ക് ഒാൺലൈനായി അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്/സിസ്റ്റം ഒാഡിറ്റ്) ഗ്രേഡ് III: ഒഴിവുകൾ 21 (എസ്.സി-മൂന്ന്, എസ്.ടി-ഒന്ന്, ഒ.ബി.സി-അഞ്ച്, ജനറൽ-12.
ഒാഫിസർ (ഫിനാൻസ്/സിസ്റ്റം ഒാഡിറ്റ്): ഒഴിവുകൾ ഒമ്പത് (എസ്.സി-ഒന്ന്, ഒ.ബി.സി-രണ്ട്, ജനറൽ-ആറ്).
യോഗ്യത: 10+12 ശേഷം അംഗീകൃത ബിരുദം. കൂടാതെ സി.എ/െഎ.സി.ഡബ്ല്യു.എ ഫൈനൽ പരീക്ഷയിൽ പാസാകണം. പ്രവൃത്തി പരിചയം സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. ശമ്പളം: ഡെപ്യൂട്ടി മാനേജർ: 50,000-1,60,000 രൂപ. ഒാഫിസർ: 40,000-1,40,000 രൂപ. മറ്റ് അലവൻസുകളും ലഭിക്കും. അപേക്ഷ ഫീസ് 500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് ഫീസില്ല. www.hal-india.co.in എന്ന വെബ്സൈറ്റ് വഴി ജനുവരി രണ്ടുവരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.