ബംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ ഡിേപ്ലാമ ടെക്നീഷ്യൻസിെൻറയും ഗ്രാജ്വേറ്റ് എൻജിനീയർമാരുടെയും ഒഴിവുണ്ട്.
ഒരു വർഷത്തെ അപ്രൻറിസ്ഷിപ് ട്രെയിനിങ്ങിലേക്കാണ് തെരഞ്ഞെടുപ്പ്.
1. ഗ്രാജ്വേറ്റ് എൻജിനീയർ: എയ്റോനോട്ടിക്കൽ എൻജിനീയറിങ്/എയ്റോസ്പേസ് എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്/കമ്പ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി/കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഇൻഫർമേഷൻ സയൻസ് ആൻഡ് എൻജിനീയറിങ്/ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ എൻജിനീയറിങ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്/ഏവിയോണിക്സ് എൻജിനീയറിങ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിേക്കഷൻ എൻജിനീയറിങ്/ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ/ടെലി കമ്യൂണിേക്കഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്/ഇൻഡസ്ട്രിയൽ എൻജിനീയറിങ്/ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ എൻജിനീയറിങ്/പ്രൊഡക്ഷൻ എൻജിനീയറിങ് മാനേജ്മെൻറ്/ഒാേട്ടാമൊബൈൽ എൻജിനീയറിങ്, മെറ്റലർജി എൻജിനീയറിങ് ആൻഡ് മെറ്റീരിയൽ സയൻസ് എൻജിനീയറിങ്/ഫൗണ്ട്രി ടെക്നോളജി എന്നീ വിഭാഗങ്ങളിലാണ് തെരഞ്ഞെടുപ്പ്.
യോഗ്യത: മേൽപറഞ്ഞ ബ്രാഞ്ചുകളിലൊന്നിൽ ബിരുദം. യോഗ്യതപരീക്ഷ പൂർത്തിയാക്കിയിട്ട് മൂന്നു വർഷം കഴിയരുത്. അപ്രൻറിസ്ഷിപ് ട്രെയിനിങ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാനാവില്ല. ഒരു വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കാൻ യോഗ്യരല്ല.
യോഗ്യതപരീക്ഷയിലെ മാർക്കിെൻറ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന അപേക്ഷകരെ ൈവദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് നിയമിക്കുക.
2. ഡിേപ്ലാമ ടെക്നീഷ്യൻസ്:
എയ്റോനോട്ടിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്/ഏവിയോണിക്സ് എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഇൻഫർമേഷൻ സയൻസ് ആൻഡ് എൻജിനീയറിങ്/കമേഴ്സ്യൽ പ്രാക്ടിസ്, മെറ്റലർജി എൻജിനീയറിങ് എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം.
എൻജിനീയറിങ് ഡിേപ്ലാമ അല്ലെങ്കിൽ പ്രവിഷനൽ ഡിേപ്ലാമ സർട്ടിഫിക്കറ്റാണ് യോഗ്യത. ഡിേപ്ലാമ നേടി മൂന്നു വർഷത്തിൽ കൂടുതലായവർ അപേക്ഷിക്കാൻ യോഗ്യരല്ല.
അപ്രൻറിസ്ഷിപ് ട്രെയിനിങ് പൂർത്തിയാക്കിയവരും യോഗ്യരല്ല. ഒന്നിലേറെ വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാനാകില്ല. യോഗ്യതപരീക്ഷയിലെ മാർക്കിെൻറ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കും. വൈദ്യപരിശോധനകൂടി പൂർത്തിയാക്കിയ ശേഷമാണ് നിയമനം.
അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 22. കൂടുതൽ വിവരങ്ങൾ http://www.hal-india.com എന്ന വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.