ദുബൈയിൽ എം.ആർ.​െഎ ടെക്നീഷ്യൻ

തി​രു​വ​ന​ന്ത​പു​രം: ദു​ബൈ​യി​ലെ എ​മി​റേ​റ്റ്സ്​ സ്​​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക്​ എം.​ആ​ർ.​ഐ/​സി.​ടി ടെ​ക്നീ​ഷ്യ​ൻ നി​യ​മ​ന​ത്തി​ന് വ​നി​ത​ക​ളി​ൽ നി​ന്ന് നോ​ർ​ക്ക റൂ​ട്ട്സ്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 
28നും 35​നും മ​ധ്യേ പ്രാ​യ​വും റേ​ഡി​യേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ ബി.​എ​സ്​ ബി​രു​ദ​വു​മു​ള്ള വ​നി​ത​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന​തീ​യ​തി ജൂ​ൺ 28. ശ​മ്പ​ളം 8000 ദി​നാ​ർ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ 1800 425 3939 എ​ന്ന ഫോ​ൺ ന​മ്പ​റി​ലോ www.norkaroots.nte  എ​ന്ന വെ​ബ്സൈ​റ്റി​ലോ ല​ഭി​ക്കും.
Tags:    
News Summary - dubai MRI technician vacancy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.