Posted On
date_range Updated On
date_range 20 താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി
തിരുവനന്തപുരം: ആലപ്പുഴ, മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ല കലക്ടറേറ്റുകളിലെ നാല് ലാൻഡ് അക്വിസിഷൻ വിഭാഗത്തിനായി അനുവദിച്ചതും 2021 മാർച്ച് 31 വരെ തുടർച്ചാനുമതി നൽകിയതുമായ 20 താല്‍ക്കാലിക തസ്തികകൾക്ക് 2021 ഏപ്രിൽ ഒന്നുമുതൽ 2024 മാർച്ച് 31 വരെ തുടർച്ചാനുമതി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.