എൻ.ഐ.ടിയിൽ 88 അധ്യാപക ഒഴിവ്

കോ​ഴി​ക്കോ​ട്: എ​ൻ.​ഐ.​ടി​യി​ൽ ആ​ർ​ക്കി​ടെ​ക്ച​ർ, എ​ൻ​ജി​നീ​യ​റി​ങ്, മാ​നേ​ജ്മെ​ന്റ്, സ​യ​ൻ​സ് വി​ഭാ​ഗ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്ക് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​സ്.​സി./​എ​സ്.​ടി/​ഒ.​ബി.​സി-​എ​ൻ.​സി.​പി/​പി.​ഡ​ബ്ല്യു.​ഡി/​ഇ.​ഡ​ബ്ല്യു.​ഡി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്ള സം​വ​ര​ണം നി​യ​മ​പ്ര​കാ​രം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 30. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് https://nitc.ac.in/imgserver/uploads/attachments/fr2023-notification_61c99b87-ec61-42a3-b2df-e123799fb326_0.pdf സ​ന്ദ​ർ​ശി​ക്കു​ക.

Tags:    
News Summary - 88 teacher vacancies in NIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.