പ​വ​ർ​ഗ്രി​ഡി​ൽ 88 എ​ൻ​ജി​നീ​യ​ർ

കേ​ന്ദ്ര​സ​ർ​ക്കാ​റി​നു​ കീ​ഴി​ലെ ന​വ​ര​ത്​​ന സ്​​ഥാ​പ​ന​മാ​യ പ​വ​ർ​ഗ്രി​ഡ്​ കോ​ർ​പ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ ലി​മി​റ്റ​ഡ്​  (പി.​ജി.​സി.​െ​എ.​എ​ൽ) താ​ഴെ​പ്പ​റ​യു​ന്ന ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ എ​ഞ്ചി​നീ​യ​റി​ങ്​ ബി​രു​ദ​ധാ​രി​ക​ളി​ൽ​നി​ന്ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു:

1.​ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ (ഇ​ല​ക്​​ട്രി​ക്ക​ൽ)/​ഇ-​ഫോ​ർ: 15 ഒ​ഴി​വ്​ (ജ​ന​റ​ൽ -എ​ട്ട്, ഒ.​ബി.​സി (നോ​ൺ ക്രി​മി​ലെ​യ​ർ) -മൂ​ന്ന്, എ​സ്.​സി -മൂ​ന്ന്, എ​സ്.​ടി -ഒ​ന്ന്)
2. സീ​നി​യ​ർ എ​ൻ​ജി​നീ​യ​ർ (ഇ​ല​ക്​​ട്രി​ക്ക​ൽ)/​ഇ-​ത്രീ: 25 ഒ​ഴി​വ്​ (ജ​ന​റ​ൽ -13, ഒ.​ബി.​സി (നോ​ൺ ക്രി​മി​ലെ​യ​ർ) -ഏ​ഴ്), എ​സ്.​സി -മൂ​ന്ന്, എ​സ്.​ടി -ര​ണ്ട്)
3. അ​സി​സ്​​റ്റ​ൻ​റ്​ എ​ൻ​ജി​നീ​യ​ർ (ഇ​ല​ക്​​ട്രി​ക്ക​ൽ)/​ഇ-​വ​ൺ: 48 ഒ​ഴി​വ്​ (ജ​ന​റ​ൽ -24, ഒ.​ബി.​സി (നോ​ൺ ക്രി​മി​ലെ​യ​ർ) -12, എ​സ്.​സി -എ​ട്ട്, എ​സ്.​ടി -നാ​ല്)
യോ​ഗ്യ​ത: ഇ​ല​ക്​​ട്രി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ ബി.​ഇ/​ബി.​ടെ​ക്​/​ബി.​എ​സ്​​സി (എ​ഞ്ചി​നീ​യ​റി​ങ്). 60 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത മാ​ർ​ക്ക്​/​ത​ത്തു​ല്യ സി.​ജി.​പി.​എ ഉ​ണ്ടാ​യി​രി​ക്ക​ണം.

ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ​ക്ക്​ യോ​ഗ്യ​ത പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ഒ​മ്പ​ത്​ വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത  പ്ര​വൃ​ത്തി​പ​രി​ച​യ​വും സീ​നി​യ​ർ എ​ൻ​ജി​നീ​യ​ർ​ക്ക്​ ആ​റ്​ വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യ​വും അ​സി​സ്​​റ്റ​ൻ​റ്​ എ​ൻ​ജി​നീ​യ​ർ​ക്​ ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യ​വും വേ​ണം. 
അ​പേ​ക്ഷി​ക്കു​ന്ന വി​ധം: www.powergridindia.com ലൂ​ടെ അ​പേ​ക്ഷി​ക്കാം. 500 രൂ​പ അ​പേ​ക്ഷ​ഫീ​സു​ണ്ട്. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി ഡി​സം​ബ​ർ 21. CAREER വി​ഭാ​ഗ​ത്തി​ൽ  JOB OPPORTUNITIES ൽ OPENINGS ​കാ​ണു​ക.  
 
Tags:    
News Summary - 88 engineer in powergrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.