ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ട്രോപിക്കൽ മെറ്റീരിയോളജിയുടെ എർത സിസ്റ്റം സയൻസ് ഒാർഗനൈസേഷനിൽ വിവിധ തസ്തികകളിലായി 79 ഒഴിവുകളുണ്ട്.
1. പ്രോജക്ട് സയൻറിസ്റ്റ് ഡി: 10 ഒഴിവ്
2. പ്രോജക്ട് സയൻറിസ്റ്റ് സി: 20 ഒഴിവ്
3. പ്രോജക്ട് സയൻറിസ്റ്റ് ബി: 26 ഒഴിവ്
4. വിസിറ്റിങ് സയൻറിസ്റ്റ്: ഒരു ഒഴിവ്
5. ജൂനിയർ സയൻറിഫിക് അസിസ്റ്റൻറ്: ഒരു ഒഴിവ്
6. പ്രോജക്ട് മാനേജർ: ഒരു ഒഴിവ്
7. പ്രോജക്ട് അസിസ്റ്റൻറ്: ഒമ്പത് ഒഴിവ്
8. യു.ഡി.സി: എട്ട് ഒഴിവ്
9. സെക്ഷൻ ഒാഫിസർ: രണ്ട് ഒഴിവ്
10. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സപ്പോർട്ടിങ് സയൻറിസ്റ്റ്: ഒരു ഒഴിവ്
ഒരുവർഷത്തെ കരാറിലാണ് നിയമനം. http://www.tropmet.res.in/Careers ലൂടെ അപേക്ഷിക്കാം. തപാലിേലാ നേരിേട്ടാ അപേക്ഷ സ്വീകരിക്കില്ല. അപേക്ഷിക്കാനുള്ള അവസാനതീയതി നവംബർ 19 ആണ്. ഒാരോ തസ്തികയിലും അപേക്ഷിക്കാൻ വേണ്ട യോഗ്യതകളുടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.